App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്താണ് രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്. 
  2. ഫക്രുദ്ദീൻ അലി അഹമ്മദ് ആയിരുന്നു രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ രാഷ്ട്രപതി
  3. ഇന്ദിരാ ഗാന്ധിയായിരുന്നു രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ പ്രധാനമന്ത്രി
  4. 6 ബാങ്കുകളാണ് രണ്ടാംഘട്ട ദേശസാൽക്കരണത്തിലൂടെ ഗവൺമെൻ്റിൽ ലയിക്കപ്പെട്ടത്

    A3, 4 ശരി

    B1, 2 ശരി

    Cഎല്ലാം ശരി

    D2, 4 ശരി

    Answer:

    A. 3, 4 ശരി

    Read Explanation:

    • 1980 ഏപ്രിൽ 15 ന് ആറാം പഞ്ചവത്സരപദ്ധതി കാലഘട്ടത്തിലാണ് രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്.
    • 200 കോടി ആസ്തിയുള്ള ബാങ്കുകളാണ് രണ്ടാംഘട്ടത്തിൽ ദേശസാൽക്കരിച്ചത് 
    • 1980 ൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം -  6 
    • രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി  - നീലം സഞ്ജീവ റെഡ്ഡി 
    • രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി  - ഇന്ദിരാഗാന്ധി

    Related Questions:

    ഇരുപതിന പരിപാടി അവതരിപ്പിച്ച പ്രധാനമന്ത്രി ആരായിരുന്നു ?
    Which programme given the slogan of Garibi Hatao ?
    ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
    The Five Year Plan 2012-2017 is :
    പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്